August 12, 2026

നടുവേദനക്ക് പരിഹാരമായി ഓർത്തോ ബെഡ്ഡ് വയനാട്ടിലും :ശുഭരാത്രിയുടെ ആദ്യ ഷോറും കൽപ്പറ്റയിൽ തുടങ്ങി.

0
IMG-20191209-WA0213.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിദേശങ്ങളിൽ പ്രശസ്തമായ  സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഓർത്തോ ബെഡ്ഡിന്റെ ഷോറും കൽപ്പറ്റയിൽ തുടങ്ങി. സ്മാർട്ട് ടെക്നോളജി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച  ശുഭരാത്രി സ്മാർട്ട്  ബെഡ്ഡിന്റെ വയനാട്ടിലെ ആദ്യത്തെ ഷോറുമാണ്  കൽപ്പറ്റ   സി പി.ഐ. ഓഫീസ് റോഡിൽ പ്രവർത്തനമാരംഭിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ട്രഷറർ ഹൈദ്രു കൽപ്പറ്റ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  ഓരോ കിടക്കകൾക്കും ഒപ്പം 650 രൂപ വിലയുള്ള വാം അപ് ഹീറ്റിംഗ് പാഡുകൾ നൽകുന്നുണ്ടന്ന് പ്രൊപ്രൈറ്റർമാർ പറഞ്ഞു.. ഫോൺ:  9847892617, 9446492259.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *