May 13, 2026

രക്ഷാകതൃശാക്തീകരണ ക്ലാസ് 18-ന് മാനന്തവാടി ടൗൺ ഹാളിൽ .

0
By ന്യൂസ് വയനാട് ബ്യൂറോ

                    ബ്ലോക്ക്,മുനിസിപ്പാലിറ്റിതലത്തില്‍ രക്ഷാകതൃശാക്തീകരണ ക്ലാസ് സംഘടിപ്പിക്കുന്നു.മാനന്തവാടി ബ്ലോക്കിലെ തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി ഗ്രാപഞ്ചായത്ത് പരിധിയിലെ രക്ഷിതാക്കള്‍ക്ക് ഡിസംബര്‍ 18 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ടൗണ്‍ ഹാളിലാണ് ക്ലാസ്സ്. നിരാമയ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹരായവരും നാളിതുവരെ അപേക്ഷിക്കാത്തവരുമായ ഭിന്നശേഷിക്കാരുടെ (ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്‌ക തളര്‍വാതം, ബഹുവൈകല്ല്യം) രക്ഷിതാക്കള്‍ പ്രസ്തുത ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 04936 205307.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *