November 7, 2026

ജെ.സി.ഐ കൽപ്പറ്റക്ക്‌ ദേശീയ അംഗീകാരം

0
IMG_20191212_102951.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 .
കല്പറ്റ : 2019 വർഷത്തിൽ ദേശീയ തലത്തിൽ ജൂനിയർ ചേംബർ ഇന്റർനാഷണൽ നിഷ്കർഷിക്കുന്ന പ്രോഗ്രാമുകൾ 100% നടത്തിയതിനാണ് അവാർഡ്.നാഗ്പൂരിൽ വെച്ചു നടന്ന ജെസിഐ ദേശീയ സമ്മേളനത്തിൽ വെച്ച്  ജെ.സി.ഐ മുൻ  അന്തർദേശീയ പ്രസിഡന്റ്‌  ഷൈൻ ടി ഭാസ്ക്കറിൽ നിന്നും കല്പറ്റ ജെ.സി.ഐ പ്രസിഡന്റ്‌ കെ.വി വിനീത് അവാർഡ് ഏറ്റുവാങ്ങി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *