ഫാര്‍മസിസ്റ്റ് നിയമനം :കൂടിക്കാഴ്ച 18ന്
ജില്ലാ ആശുപത്രി മാനന്തവാടി എച്ച്.എം.സി.യുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18ന് ഉച്ചയ്ക്ക് 2ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. യോഗ്യത ഡിഫാം/ബിഫാം.ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫോണ്‍ 04935240264.
Leave a Reply