News Wayanad വയനാട് സ്വദേശിയായ യുവാവ് പേരാമ്പ്രയിൽ പുഴയിൽ മുങ്ങി മരിച്ചു. December 15, 2019 0 പനമരം: പേരാമ്പ്രയിൽ വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ്. Tags: Wayanad news Continue Reading Previous ‘പുഞ്ചിരി’ പദ്ധതിക്ക് തുടക്കമായി.Next വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു Also read News Wayanad ക്വാറി കുളത്തിൽ കുളിക്കാനിറങ്ങിയ ഗോകുൽ മുങ്ങി മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ April 29, 2024 0 News Wayanad ക്വാറി കുളത്തിൽ കുളിക്കാനിറങ്ങിയ ഗോകുൽ മുങ്ങി മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ April 29, 2024 0 News Wayanad കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply