April 21, 2026

തോമസ് ചാണ്ടി എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻ.സി.പി.
 
.
 സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയും കുട്ടനാട്  എം.എൽ.എ. യും ആയ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ എൻ.സി.പി
വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
പ്രസിഡന്റ് എം.പി. അനിൽ ,ജില്ലാ സെക്രട്ടറി വന്ദന ഷാജു ,സി.എം. ശിവരാമൻ ,പി. അശോകൻ ,കെ. മുഹമ്മദ് ആലി ,ജോണി കൈതമറ്റം ,സി.പി. സദാനന്ദൻ ,ബേബി പെരുമ്പിൽ ,അശ്റഫ് പൊയിൽ , തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *