September 4, 2026

ത്രിദിന ക്രിസ്മസ് ക്യാമ്പ് കൽപ്പറ്റയിൽ ആരംഭിച്ചു.

0
IMG-20191226-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
നന്മ നിറഞ്ഞ ചിന്തകളാൽ ക്രിയാന്മകമാകാം സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുണ്ടേരി സ്കൂളിന്റെ ത്രിദിന ക്രിസ്മസ് ക്യാമ്പ് ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയിൽ ആരംഭിച്ചു.
 ക്യാമ്പിന് തുടക്കം കുറിച്ച് കൽപ്പറ്റ എസ്.ഐ അബാസലി പതാക ഉയർത്തി. നാർക്കോട്ടിക്ക് ഡിവൈഎസ്.പി റെജി കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സോമൻ എം. മുഖ്യ പ്രഭാഷണം നടത്തി.  നൽകി . ഹെഡ്മിസ്ട്രസ് സുഹറ പി.പി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ അനിൽ കുമാർ എം.എ ,(ഡിൽ ഇൻസ്ട്രക്ടമാരായ ഷാലു ഫ്രാൻസിസ്, ആയിഷ .എം, കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ, ഷീബാ റാണി ,എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് സണ്ണി .പി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *