സഭകൾ തമ്മിലുള്ള ഐക്യം വളർത്തി കരിമാനി ഉണ്ണിശോ പള്ളിയുടെ തിരുനാൾ പ്രദക്ഷിണം
സഭകൾ തമ്മിലുള്ള ഐക്യം വളർത്തി കരിമാനി ഉണ്ണിശോ പള്ളിയുടെ തിരുനാൾ പ്രദക്ഷിണം. വെൺമണി മലങ്കര സെന്റ് മേരീസ് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം.
സഭകൾ തമ്മൾ തമ്മിൽ പരസ്പരം ഏറ്റ് മുട്ടുന്ന കാലഘട്ടത്തിലാണ് സഭ വിശ്വാസികൾ തമ്മിൽ ഐക്യവും സ്നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷൃത്തോടെ കരിമാനി ഉണ്ണിശോദേവാലയത്തിന്റെ നേതൃത്വത്തിൽ വ്യത്യസ്ഥമായ തിരുനാൾ പ്രദക്ഷണം നടത്തിയത് .മാനന്തവാടി രൂപതയുടെ കീഴിലുള്ള കരിമാനി ഉണ്ണിശോപള്ളി .ബത്തേരി രൂപതയുടെ കീഴിലുള്ള വെൺമണി സെന്റ് മേരീസ് പള്ളിയിലേക്കാണ് പ്രദക്ഷണം നടത്തിയത്
തുടർന്ന് വെൺമണി പള്ളി വികാരി
ഫാ: തോമസ് കല്ലുർ
തിരുനാൾ സന്ദേശവും നൽകി. കരിമാനി ഉണ്ണിശോ പള്ളി വികാരി
ഫാ: ലിൻസൺ ചെങ്ങിനിയാടന്റ് നേതൃത്വത്തിലായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്ഥമായ പ്രദക്ഷണം സംഘടിപ്പിച്ചത് വെള്ളിയാഴ്ച്ച ആരംഭിച്ച തിരുനാൾ ഞായറാഴ്ച്ച സമാപിച്ചു.ഞായറാഴ്ച്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ: റോമ്പിൻ അറയക്കപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.തുടർന്ന് പ്രദക്ഷിണവും ,സ്നേഹ വിരുന്നും നടന്നു. തിരുകർമ്മൾക്ക് ഇടവക വികാരി ഫാ: ലിൻസൺ ചെങ്ങിനിയാടൻ
ഫാ: ജോസ് തയ്യിൽ ,ഫാ: ജോഷി ഞവര പ്ലക്കൽ ,ഫാ. റ്റിനു ചാമ്പകൽ
ഏന്നിവർ നേതൃത്വം നൽകി





Leave a Reply