July 16, 2026

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ കൽപ്പറ്റ സ്വദേശി മരിച്ചു

0
IMG-20210520-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ കൽപ്പറ്റ സ്വദേശി മരിച്ചു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. കൽപറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രികൽസിലെ ജീവനക്കാരനായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *