May 14, 2026

സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂൺ 9 വരെ നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂൺ 9 വരെ നീട്ടി. മെയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവായിരിക്കുന്നത്. കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കാേവിഡ് അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *