November 9, 2026

മുട്ടില്‍ പഞ്ചായത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി

0
IMG-20210530-WA0024.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ പഞ്ചായത്തിലേക്ക് (കമ്യൂണിറ്റി കിച്ചന്‍ ) ഭക്ഷണ സാധനങ്ങള്‍ കൈമാറി

കല്‍പ്പറ്റ: ഐ എന്‍ റ്റി യു സി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡിസിസിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ ഭക്ഷ്യസാധനങ്ങള്‍ ഏറ്റുവാങ്ങി.ഐ എന്‍ ടി യു സി റീജ്യണല്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് കോട്ടക്കൊല്ലി, മണ്ഡലം പ്രസിഡന്റ് പി.ബാബു പിണ്ടിപ്പുഴ, പഞ്ചായത്ത് സെക്രട്ടറി കെ.സി.അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ.മുഹമ്മദ് ,എം.ഇക്ബാല്‍, ഒ.കുട്ടിഹസ്സന്‍, കെ.സി.ഹസന്‍, കെ. സന്തോഷ്, എം.ഐ.മാത്യു കുട്ടി എന്നിവര്‍ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *