News Wayanad ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു June 7, 2021 0 ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 41 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 90 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 81 പേർക്കെതിരെയും പിഴ ചുമത്തി. Tags: Wayanad news Continue Reading Previous സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിNext പെട്രോള്‍ വില വര്‍ദ്ധനവ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു Also read Latest News News Wayanad ബത്തേരി അൽ ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി May 14, 2024 0 Latest News News Wayanad വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മിതി സാമൂഹിക ഉന്നമതിക്കായുള്ള നിർമ്മിതി: കെ.കെ. അഹമ്മദ് ഹാജി May 14, 2024 0 Latest News News Wayanad ‘ഫോക്കസ് പോയന്റ് 2024’ കരിയർ ഓറിയന്റേഷൻ ക്ലാസ് നടത്തി May 14, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply