News Wayanad ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു June 7, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 41 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 90 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 81 പേർക്കെതിരെയും പിഴ ചുമത്തി. Post navigation Previous: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിNext: പെട്രോള്‍ വില വര്‍ദ്ധനവ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു Also read Latest News News Wayanad മിഷേൽ മരിയയ്ക്ക് നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം September 22, 2026 0 Latest News News Wayanad സംസ്ഥാനതല മോഹിനിയാട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദേവിലക്ഷ്മി September 22, 2026 0 Latest News News Wayanad മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനം: ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply