News Wayanad ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും June 8, 2021 0 ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും മോദി സർക്കാരിന്റെ ഇന്ധന വില കാെള്ളക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാെരുങ്ങുന്നു. ദേശീയ കലാ സംസ്കൃതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ എൻ സി പി ജില്ലാ കമ്മിറ്റി ഇന്ന് വെെകീട്ട് 5 മണിക്ക് വായ് മൂടിക്കെട്ടി പ്രതിഷേധിക്കും. Tags: Wayanad news Continue Reading Previous സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനംNext കോവിഡ് പ്രതിസന്ധിയിലും ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനദ്രോഹപരം ; കെ.സി.വൈ.എം കല്ലോടി മേഖല Also read Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാത്തെറ റോഡരുകിലെ ഇറിഗേഷൻ വകുപ്പിന്റെ മതിൽ നീക്കം ചെയ്യണം: ജനകീയ കർമ്മ സമിതി April 27, 2024 0 Latest News News Wayanad സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു April 27, 2024 0 Latest News News Wayanad ‘എക്സലൻഷ്യ’ ജില്ലാതല ഉദ്ഘാടനം നടത്തി April 27, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply