News Wayanad ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും June 8, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും മോദി സർക്കാരിന്റെ ഇന്ധന വില കാെള്ളക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാെരുങ്ങുന്നു. ദേശീയ കലാ സംസ്കൃതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ എൻ സി പി ജില്ലാ കമ്മിറ്റി ഇന്ന് വെെകീട്ട് 5 മണിക്ക് വായ് മൂടിക്കെട്ടി പ്രതിഷേധിക്കും. Post navigation Previous: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനംNext: കോവിഡ് പ്രതിസന്ധിയിലും ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനദ്രോഹപരം ; കെ.സി.വൈ.എം കല്ലോടി മേഖല Also read Latest News News Wayanad മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനം: ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ September 22, 2026 0 Latest News News Wayanad പൂതാടി പഞ്ചായത്തിൽ അവിശ്വാസപ്രമേയം നാളെ; രാഷ്ട്രീയം ഉറ്റുനോക്കി ബത്തേരി September 22, 2026 0 News Wayanad ഗോത്രവർഗ പെൺകുട്ടികൾക്ക് ആയുഷ് ആരോഗ്യ പാചക പരിശീലനം സംഘടിപ്പിച്ചു September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply