June 25, 2026

മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
IMG-20210616-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മത്സ്യകൃഷി വിളവെടുപ്പ് നടത്തി

കേരള സർക്കാർ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 2020-21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ഫിഷറീസ് വകുപ്പും സംയുക്തമായി  നടപ്പിലാക്കുന്ന   13-ാം വാർഡിലെ മത്സ്യകർഷകൻ മനോജ് ജോണിൻ്റെ ബയോ ഫ്ലോക് മത്സ്യകൃഷിയുടെ വിളവെടുപ്പ്  ഉദ്ഘാടനം  പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ജോസ്. പി. എ, വാർഡ് മെമ്പർമാരായ അനീഷ്.കെ.കെ, ബഷീർ ഈന്തൻ,  അക്വകൾച്ചർ പ്രൊമോട്ടർ സണ്ണി പഴയം കോട്ടിൽ  തുടങ്ങിയിവർ സംബന്ധിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *