June 25, 2026

ചായ വിതരണത്തിൽ പങ്കാളികളായി വനിതാ ലീഗ്‌ പ്രവർത്തകർ

0
IMG-20210616-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചായ വിതരണത്തിൽ പങ്കാളികളായി വനിതാ ലീഗ്‌ പ്രവർത്തകർ 

പനമരം: വാക്സിൻ എടുക്കാൻ വന്നവർക്കും രോഗികൾക്കും ചായയും ലഘു ഭക്ഷണവും നൽകിവരുന്ന പനമരം ടൗൺ യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി വനിതാ ലീഗ് പ്രവർത്തകർ. ഹോട്ടലുകൾ തുറക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകർ സൗജന്യ ചായ വിതരണം ആരംഭിച്ചത്. കഴിഞ്ഞ 7 ദിവസമായി തുടർച്ചയായി ചായ വിതരണം നടത്തി വരുന്നുണ്ട്. വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സൗജത്‌ ഉസ്മാൻ, സുലൈഖ സൈദ്, റുഖിയ, ആയിഷ മെമ്പർ, യൂത്ത് ലീഗ് പ്രവർത്തകരായ റിയാസ്, ഹസ്സൻ ഹുസ്സൈൻ, ജാബിർ വരിയിൽ, റിയാസ് തിരുവാൾ, ഹാരിസ് തോട്ടുങ്കൽ, അബ്ദുൽ ഗദ്ദാഫി, അൻവർ മുത്താറി, ബഷീർ ചെങ്ങാടകടവ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *