April 24, 2026

ചോർന്നൊലിക്കുന്ന വീടുകളിൽ ടാർപ്പായ വിരിച്ച് നൽകി.

0
IMG-20210617-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:അഹ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ ജീവകാരുണ്യ സംഘടനയായ ഹ്യുമാനിറ്റി ഫസ്റ്റ് ഇന്ത്യയുടെ വയനാട് വിഭാഗമായ ലൈഫ് ഫോർ മിഷനും, ജനമൈത്രി എക്സൈസ് വകുപ്പും സംയുക്തമായി പനമരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചോർന്നെലിക്കുന്ന പത്തോളം വീടുകളിൽ ടാർ പായ വിരിച്ചു കൊടുത്തു. പരിപാടിയിൽ ഹ്യൂമാനിറ്റി ഫസ്റ്റ് വയനാട് ഇൻചാർജ് അബൂബക്കർ സിദ്ധീഖ്, മൗലവി ഫാഹിൻ, എക്സൈസ് ഉദ്യോഗസ്ഥരായ ഹരിദാസ്, സുരേഷ്, ശ്രീജേഷ്, വാർഡ് മെമ്പർ ആയിശാ ഉമ്മർ, നൗഫൽ വടകര, ശ്രീധരൻ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *