April 24, 2026

പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

0
IMG-20210618-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

എള്ളു മന്ദം: പെട്രോൾ ഡീസൽ വില വർധിപ്പിക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി എടവക മണ്ഡലം കമ്മിറ്റി കല്ലോടി പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് എടവക മണ്ഡലം വൈസ് പ്രസിഡണ്ട് കുന്നത്ത് മത്തച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി എടവക മണ്ഡലം പ്രസിഡണ്ട് ജോഷി വാണാകൂടി അധ്യക്ഷത വഹിച്ചു. ജൽസൺ ആന്റണി, അജി പാണ്ടിക്കടവ്, സജേഷ്, ഫിലിപ്പ്, ലിജോ, ജോസ് എൻ ജെ എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *