June 3, 2026

കനത്ത മഴയിലും കാറ്റിലും വാഴകൾ നിലംപൊത്തി

0
IMG-20210622-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴയിലും കാറ്റിലും വാഴകൾ നിലംപൊത്തി

മാനന്തവാടി: കനത്ത മഴയിലും കാറ്റിലും വാഴകൾ നിലം പൊത്തി. മാനന്തവാടി പാലാക്കുളി വണ്ടന്നൂർ ബാബു ജോർജ്ജിൻ്റ് 1300 വാഴകളാണ് പൂർണ്ണമായും നശിച്ചത്. 1500 വാഴകളായിരുന്നു നട്ടത്, ഇതിൽ പകുതിയിലെറെ മൂപ്പെത്തിയ 1300 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. കഴിഞ്ഞ വർഷവും കാലവർഷത്തിൽ 1500 ഓളം വാഴകൾ നശിച്ചിരുന്നു. എന്നാൽ നഷ്ട്ടപരിഹാരം ഒന്നും തന്നെ ഇതു വരെയായും ലഭിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *