June 4, 2026

യുഡിഎഫ് സമരം നാലാം ദിവസം

0
IMG-20210709-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുഡിഎഫ് സമരം നാലാം ദിവസം 
 മാനന്തവാടി :മാനന്തവാടി സി ഡിഎസ് വൈസ് ചെയർ പേഴ്സൺ എസ് ടി സംവരണം ആട്ടിമറിച്ചതിൽ പ്രതിഷേധിച്ച്  മാനന്തവാടി സി ഡി എസ്  ഓഫീനുമുന്നിൽ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ യു ഡി ഫ്‍ നടത്തിവരുന്ന സമരം നാലു ദിവസം പിന്നിട്ടു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി ജോർജ് ഉദ് ഘാടനം ചെയ്തു. കൗൺസിലർ ലൈല സജി അധ്യക്ഷത വഹിച്ചു.മോളി സതീശൻ, ശാന്ത വെള്ളൻ, താങ്കു ഗോപാലൻ, സി ശാന്ത, മോഹിനി വേരൻ,യു ഡി ഫ്‍ കൺവീനർ ഡെന്നിസൻ കണിയാരം,പാർലമെന്ററി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ,മാർഗ്ഗരറ്റ് തോമസ്, വി യു ജോയ്,പി. ഷംസുദ്ദീൻ ,സ്മിത ടീച്ചർ, ബാബു പുളിക്കൽ, അശോകൻ കൊയിലേരി, പി ടി മഷൂദ്,സെലിൻ ബിനു,ലീല്ലി ബെന്നി, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *