June 4, 2026

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

0
n298260176b5c3af7e5fa37332a24032cd3d88d2a5865cc1c197b63cda7debf5337ba3b943.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്; കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. കക്കട്ട് പാതിരപറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.

അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മൂന്നു പേരും മരിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *