June 4, 2026

എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന്

0
n2982460241e27b36ca81ec5c747af8450601569e67f4b98e678364a8238275f8c2347cc1c.jpg
By ന്യൂസ് വയനാട് ബ്യൂറോ
എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടി എച്ച്‌ എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച്‌ എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://examresults.kerala.gov.in, http://results.kerala.nic.in , http://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭിക്കും.എസ് എസ് എല്‍ സി(എച്ച്‌ ഐ) ഫലം http://sslchiexam.kerala.gov.inലും റ്റി എച്ച്‌ എസ് എല്‍ സി(എച്ച്‌ ഐ) ഫലം http:/thslchiexam.kerala.gov.inലും ടി എച്ച്‌ എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച്‌ എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *