June 13, 2026

പള്ളികളിൽ പ്രാർത്ഥനയ്ക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പികണം :സമസ്ത ഏകോപന സമിതി

0
IMG-20210715-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളികളിൽ പ്രാർത്ഥനയ്ക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പികണം :സമസ്ത ഏകോപന സമിതി 
പടിഞ്ഞാറത്തറ:
പള്ളികളിൽ പ്രാർത്ഥനക്കു കുറഞ്ഞത്  40 പേരെങ്കിലും പങ്കെടുപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടു
 സമസ്ത ഏകോപന സമിതി പ്രതിനിധികളെ പങ്കെടുപ്പിച്ചു പടിഞ്ഞാറത്തറ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി .
സമരം സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി,
എം അസീസ് ഫൈസി
വി.അബ്ദുല്ല മൗലവി
സാജിദ് ബാഖവി
മമ്മൂട്ടി തുർക്കി
മുഹമ്മദലി യമാനി
ഫൈസൽ പാണ്ടം കോട്
ശമീർ വാരാമ്പറ്റ
മുനീർ നടുക്കണ്ടി
 തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *