April 24, 2026

ടാക്സി ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210723-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടാക്സി ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

വൈത്തിരി : ഇന്റർ സൈറ്റ് ഹോളിഡേയ്സ് ടാക്സി ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റഷീദ് ആണ് മരിച്ചത്. വൈത്തിരി റിസോർട്ടിലേക്ക് ഗസ്റ്റുകളുമായി വന്നതായിരുന്നു. രാവിലെ നടക്കാൻ പോകുന്നതിനിടെ അവശനായ ഇയാൾ വണ്ടിക്കുള്ളിൽ വിശ്രമിക്കാനായി കയറി ഇരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം വൈത്തിരി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *