June 10, 2026

കൊവിഡ് വാക്സിൻ സ്വീകരിക്കാൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ തിക്കുംതിരക്കും

0
IMG-20210901-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനായി തിക്കും തിരക്കും. ദിനംപ്രതി കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ തിക്കുംതിരക്കും അനുഭവപ്പെട്ടത്. നിലവിൽ ജനസംഖ്യ കൂടുതലുള്ള മേപ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടുന്നുണ്ടെങ്കിലും യാതൊരു നിയന്ത്രണവും ഇല്ല. ഇതിനെതിരെ അധികാരികൾ കണ്ണടയ്ക്കുകയാണോ ചെയുന്നതെന്നും സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായാത്ത് വൈസ് പ്രസിഡന്റ്‌ റംല ഹംസ ന്യൂസ്‌ വയനാടിനോട് പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *