June 10, 2026

കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതര പരിക്ക്

0
pjimage-2021-04-06t114421-511-jpg-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടുപന്നിയുടെ അക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതര പരിക്ക്. കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. നാഗമന ശ്രീജേഷിന്റെ മകൻ ജരൽ കൃഷ്ണയെയാണ് കാട്ടുപന്നി അക്രമിച്ചത്. ജരൽ കൃഷ്ണക്ക് നേരെ രാവിലെ 10.30 ന് അപ്പപ്പാറയിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വനപാലകർ ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *