April 24, 2026

പനമരത്ത് യൂത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു

0
5c5e886e-0cdc-4022-8115-e9affa3cf8f7.JPG
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ഡിവൈഎഫ്ഐ പനമരം യൂണിറ്റ് കമ്മിറ്റി ഓഫീസ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി, ബ്ലോക്ക് പ്രസിഡണ്ട് സനൽകുമാർ കെ.ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യടീച്ചർ, ദിലീപ്, മുനീർ സി.കെ, ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് അജ്മൽ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ സ്വാഗതവും ഷബീറലി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *