June 6, 2026

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മഡ് ഫുട്ബോൾ ടൂർണമെന്റ്

0
IMG-20220815-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
                          

തോണിച്ചാൽ :സ്വതന്ത്ര ദിനാഘോഷത്തിന്റ ഭാഗമായി കർമ സ്വാശ്രയ സംഘം കാവറ്റ സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാവറ്റ വയലിൽ നടത്തിയ ടൂർണമെന്റ് ആസ്വദിക്കുന്നതിനായി നിരവധി ഫുട്ബോൾ പ്രേമികളാണ് എത്തിയത്.വിജയികൾക്ക് 3001രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 2001രൂപയും ട്രോഫിയുമാണ് സമ്മാനം ഏർപ്പെടുത്തിയത്. കൂടാതെ നല്ല കളിക്കാരനും ഗോൾ കീപ്പർക്കും പ്രത്യേക പുരസ്‌കാരങ്ങളും നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *