
ഇ.പി ശിവദാസൻ കേന്ദ്ര ടീ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ടു
കൽപ്പറ്റ: കേന്ദ്ര ടീബോര്‍ഡംഗമായി നിയമിക്കപ്പെട്ട ഇ പി ശിവദാസന്‍. നിരവില്‍പ്പുഴ വഞ്ഞോട് എ യു പി സ്‌കൂള്‍ റിട്ടയര്‍ അദ്ധ്യാപകനും...
കൽപ്പറ്റ: കേന്ദ്ര ടീബോര്‍ഡംഗമായി നിയമിക്കപ്പെട്ട ഇ പി ശിവദാസന്‍. നിരവില്‍പ്പുഴ വഞ്ഞോട് എ യു പി സ്‌കൂള്‍ റിട്ടയര്‍ അദ്ധ്യാപകനും...
ബത്തേരി : ബത്തേരി മണിച്ചിറയില്‍ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയോളം മോഷ്ടിച്ചു.വെള്ളോളി ബീയാത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച...
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും....
കൽപ്പറ്റ : സിനിമ അഭിനയ ജീവിതത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ അബൂ സലീമിനെ ജന്മനാട് ആദരിക്കുന്നു. നവംബര്‍ ആദ്യവാരം കല്‍പ്പറ്റയില്‍...
മീനങ്ങാടി : കൃഷ്ണഗിരി വില്ലേജിലെ റവന്യു ഭൂമിയിലുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന വീട്ടിമരങ്ങൾ മുറിച്ചവർക്കെതിരെയുംമുറിക്കാൻ കൂട്ടുനിന്നവർക്കെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്...
കൽപ്പറ്റ : വയനാട് ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സാൻ്റ മോണിക്ക പാരിഷ് ഹാളില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതിയില്‍ 16 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍...
തിരുവനന്തപുരം: കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ കിഫ്ബി പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി അഡ്വ. ടി. സിദ്ധിഖ് എംഎല്‍എയുടെ ആവശ്യപ്രകാരം തിരുവനന്തപുരം...
മാനന്തവാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച നിയമബോധവല്‍ക്കരണവും, വയോജന കൂട്ടായ്മയും വയനാട് അഡീഷണല്‍ എസ്പിഎസ് ഷാനവാസ്...
കൽപ്പറ്റ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്ത് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓണക്കാലത്ത്...