GridArt_20220811_2055284842.jpg

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ സ്നേഹോപഹാരം

കൽപ്പറ്റ :   താമരശ്ശേരി ചുരത്തിലെ നിസ്വാർത്ഥ സേവകരായ ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ , ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മോട്ടോർ വാഹന വകുപ്പ്…

IMG-20220811-WA00652.jpg

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങ് 13 പരാതികള്‍ തീര്‍പ്പാക്കി

കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാശിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. പുതിയ 2 പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവന് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍…

IMG-20220811-WA00642.jpg

ജില്ലാതല ഹരിത കര്‍മ്മസേന സംഗമം സംഘടിപ്പിച്ചു

 മീനങ്ങാടി : ജില്ലാതല ഹരിത കര്‍മ്മസേന സംഗമവും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തി.…

IMG-20220811-WA00632.jpg

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഭാഗികമായി തുറക്കും

കൽപ്പറ്റ : എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ, വെള്ളച്ചാട്ടം ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം എന്നിവ ഒഴികെയുളള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് (വെള്ളി) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും, മുത്തങ്ങ ഇക്കോ ടൂറിസം…

IMG-20220811-WA00542.jpg

സ്വപ്ന സാക്ഷാത്ക്കാരം; ബിന്ദുവിനുള്ള വീട് ഒരുങ്ങി

കൽപ്പറ്റ : പന്ത്രണ്ട് വര്‍ഷമായി മാനന്തവാടിയില്‍ ഓട്ടോ ഓടിക്കുകയാണ് കുഴിനിലം സ്വദേശിയായ ബിന്ദു മോള്‍. ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഓട്ടോറിക്ഷ. വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍ കൂടിയാണ് ബിന്ദു. ഭര്‍ത്താവ് മരിച്ചു പോയ ബിന്ദുവിന്റെയും വീടിന്റെയും അവസ്ഥ മനസിലാക്കിയ റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും…

IMG-20220811-WA00532.jpg

വാഹനീയം: മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ 229 മോട്ടോര്‍വാഹന പരാതികള്‍ക്ക് പരിഹാരം

കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത്- 'വാഹനീയം 2022' ലൂടെ 229 പരാതികള്‍ക്ക് പരിഹാരം. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്നിരുന്ന പരാതികളിലും പുതുതായി ലഭിച്ച അപേക്ഷകളിലും മന്ത്രി പരാതിക്കാരെ നേരില്‍കേട്ടു പരിഹാരം കണ്ടു. മന്ത്രിയുടെ പരിഗണനയ്ക്കു…

IMG-20220811-WA00522.jpg

പന്നി കര്‍ഷകരുടെ ആശങ്കയകറ്റും പന്നിയിറച്ചി സംഭരണം പരിഗണിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കൽപ്പറ്റ : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്.…

IMG-20220811-WA00512.jpg

ആഫ്രിക്കന്‍ പന്നിപ്പനി : കര്‍ഷകര്‍ക്ക് 37.07 ലക്ഷം നഷ്ടപരിഹാരം നല്‍കി

കൽപ്പറ്റ : വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37,07,751 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുളള ചെക്ക് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തവിഞ്ഞാല്‍ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റ്…

IMG-20220811-WA00432.jpg

നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി:വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ മുടക്കിയാണ് കമ്പ്യൂട്ടർ ലാബ് നവീകരിച്ചത്. സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട് ടി.എം. ഷമീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ടി.എസ്. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ശോഭന സുകു,…

IMG-20220811-WA00412.jpg

ശ്രീലങ്കൻ പ്രതിസന്ധി:പ്രശ്നവും പാഠവും എന്ന വിഷയത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു

പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർസെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ” ശ്രീലങ്കൻ പ്രതിസന്ധി, പ്രശ്നവും പാഠവും എന്ന വിഷയത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു. “മക്കാനി” എന്ന പേരിൽ എല്ലാ മാസവും നടക്കുന്ന ചർച്ചാ വേദിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അജ്മൽ മാസ്റ്റർ മടക്കിമല ഗസ്റ്റ് ടോക്ക് നടത്തി. അജ്നാസ് അധ്യക്ഷനായി. മുഹമ്മദ് സിനാൻ,…