June 6, 2026

യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷവും ക്വിസ് മത്സരവും നടത്തി

0
IMG-20220815-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ക്വിസ് മൽസരവും നടത്തി. മൽസരത്തിൽ ഇബ്രാഹിം മീത്തൽ ഒന്നാം സ്ഥാനവും, ഇബ്രാഹിം പ്ലാസ രണ്ടാം സ്ഥാനവും, അമ്മത് കണിയാങ്കണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇ .മൊയ്തു മാസ്റ്റർ, ലത്തീഫ് കൊച്ച ക്വിസ് മൽസരം നിയന്ത്രിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയിൽ ദേശീയ പതാക ഉയർത്തി. സെക്രട്ടറി ജോൺ ബേബി സ്വാഗതവും ,ജോ. സെക്രട്ടറി ഇ.പി സഫീർ നന്ദിയും പറഞ്ഞു. കേളോത്ത് മമ്മൂട്ടി, ബഷീർ വെങ്ങണക്കണ്ടി, റഷീദ് മീറങ്ങാടൻ, അഷറഫ് വെങ്ങണക്കണ്ടി, ഇബ്രാഹിം ചാപ്പാളി, അബു മീത്തൽ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *