IMG_20220815_220901.jpg

മൂന്നാം വിവാഹത്തിനിടെ വയനാട്ടുകാരൻ പപ്പടം അഷ്റഫ് പിടിയിൽ

  കൽപ്പറ്റ: മൂന്നാം വിവാഹത്തിനിടെ വയനാട്ടുകാരൻ പിടിയിലായി.പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെ ,ആണ് വെള്ളമുണ്ട പോലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയിൽ വെച്ച് അറസ്റ്റ് ചെയ്തത്.       തലപ്പുഴയിൽ ഭാര്യയും 3 മക്കളുമുള്ള അഷ്റഫിനെതിരെ കോടതിയിൽ കേസുണ്ട്. ചെലവിന് കൊടുക്കാൻ വിധിയായതിനെ തുടർന്ന് ഒളിവിൽ പോയ അഷറഫ് കൊണ്ടോട്ടിയിൽ നിന്നും രണ്ടാം വിവാഹം കഴിച്ച്…

IMG_20220815_192911.jpg

പാർട്ടി കൊടിമരത്തിൽ ദേശീയ പതാക കെട്ടി മുസ്ലീം ലീഗിനെതിരെ പരാതിയുമായി സി.പി. എം.

കണിയാമ്പറ്റ : കണിയാമ്പറ്റ മില്ലുമുക്ക് പ്രദേശത്ത് ഇന്ത്യൻ യൂണിയൻ  കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെദേശീയ പതാക കെട്ടി പതാകയെ  അപമാനിച്ചതിൽ  നടപടി സ്വീകരിക്കണമെന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ ,സി.പി.എം ബ്രാഞ്ച് കമ്മറ്റിപരാതി നൽകി. ദേശീയ പതാകയോട് അനാദരവിൽ പോലീസ് കേസ് ചാർജ് ചെയ്തു.

IMG-20220815-WA00872.jpg

സ്വാതന്ത്ര്യദിനാഘോഷം നടത്തി

കൊയിലേരി:ഊർപ്പള്ളി അങ്കണവാടിയിൽ വെച്ച്  കൊയിലേരി 17 ആം ഡിവിഷൻ സ്വാതന്ത്രദിനാഘോഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, അശോകൻ കൊയിലേരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

IMG-20220815-WA00862.jpg

വൈത്തിരി കോളിച്ചാൽ സുന്നി മദ്രസകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വൈത്തിരി :നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസയിൽ സ്വാതന്ത്ര്യദിന ചടങ്ങിന്റെ ഭാഗമായി പതാകഉയർത്തി.വൈത്തിരി സ്വദേശി ഹകീം പതാക വാനിലേക്കുയർത്തി.കോളിച്ചാൽ മഹല്ല് കമ്മറ്റിയുടെ കീഴിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനു മഹല്ല് പ്രസിഡന്റ് എ ബാപ്പു നേതൃത്വം നൽകി.

IMG-20220815-WA00852.jpg

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറിയിൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തിയതിനു ശേഷം പരിസര ശുചീകരണം നടത്തി. ഉച്ചക്കു ശേഷം റിനൈസൻസ് ബാലവേദിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്കായി പ്രസംഗ മത്സരം, പതാക നിർമ്മാണം മത്സരങ്ങളും സ്വാതന്ത്ര്യ ദിന റാലിയും സെമിനാറും നടത്തി. സമാപന സമ്മേളനം ഇ. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

IMG-20220815-WA00732.jpg

ബെദി ആട്ട; ആഘോഷ പരിപാടി നടത്തി

തിരുനെല്ലി: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ അയല്‍ക്കുട്ട അംഗങ്ങളെയും ബാലസഭ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുകുമ്പം വയലില്‍ 'ബെദി ആട്ട' സ്ത്രീകളുടെയും കുട്ടികളുടെയും ആഘോഷ പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍…

IMG_20220815_174819.jpg

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചെറുകര : ചെറുകര റിനൈസൻസ് ലൈബ്രറിയിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തിയതിനു ശേഷം, പരിസര ശുചീകരണം നടത്തി. ഉച്ചക്കു ശേഷം റിനൈസൻസ് ബാലവേദിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്കായി പ്രസംഗ മത്സരം, പതാക നിർമ്മാണം മത്സരങ്ങളും സ്വാതന്ത്ര്യ ദിന റാലിയും നടത്തി

IMG_20220815_174331.jpg

ജില്ലാതല അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ

വൈത്തിരി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ വയനാട് ജില്ലാതല അംഗത്വ സർട്ടിഫിക്കറ്റ്ന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എൻ എം മുജീബ് റഹ്മാൻ ജില്ലാ പ്രസിഡൻറ് കെ സി അൻവറിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ട്രഷറർ ബിജു ഐശ്വര്യ കോട്ടയം സംസ്ഥാന ഭാരവാഹികളായ നാസർ പാണ്ടിക്കാട്,…

IMG-20220815-WA00672.jpg

സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

വൈത്തിരി :തളിപ്പുഴ ഹിദായത്തുൽ ഇസ്ലാം സുന്നി മദ്രസയുടെ കീഴിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.പതാക ഉയർത്തൽ ചടങ്ങും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു . സീനിയർ വിഭാഗത്തിൽ മിൻഹാ ഫാത്തിമാ,ജൂനിയർ മിൻഹാജ്‌ റോഷൻ സമ്മാനർഹരായി. വിജയികൾക്കുള്ള സമ്മാനം മഹല്ല് സെക്രട്ടറി യൂസുഫ് വിതരണം ചെയ്തു.ദേശീയ പതാക സെക്രട്ടറി ഉയർത്തുകയും മദ്രസ മുഅല്ലിം സ്വലാഹുദ്ധീൻ ഫാളിലി പ്രസംഗം നടത്തുകയും…

IMG-20220815-WA00662.jpg

നഷ്ട്ടപ്പെട്ട സ്വർണ്ണക്കമ്മൽ തിരിച്ചു നൽകി ആംബുലൻസ് ജീവനക്കാർ

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകുന്നതിനിടയില്‍ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണം പനമരം 108 ആംബുലന്‍സ് ജീവനക്കാരായ വിഷണുവും ലിജിനും ഉടമസ്ഥന് കണ്ടെത്തി നല്‍കി.രോഗിയുടെ കൂടെയുണ്ടായ ആറാം മൈല്‍ സ്വദേശിയുടെ സ്വര്‍ണ്ണകമ്മല്‍ ആംമ്പുലന്‍സിന്റെ അകത്ത് വെച്ചാണ് കിട്ടിയത്. ഇരുവരും ആംബുലന്‍സ് വൃത്തിയാക്കുന്നതിനിടയിലാണ് ആഭരണം കിട്ടിയത്. തുടര്‍ന്ന് വാഹനത്തില്‍ യാത്ര ചെയ്തവരെ…