GridArt_20220816_2222048992.jpg

മാരക മയക്കുമരുന്ന് എം.ഡി.എം. എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു

 കൽപ്പറ്റ: മൈസൂർ – കോഴിക്കോട് ദേശീയ പാതയിൽ കൽപ്പറ്റ എടപെട്ടിയിൽ വാഹന പരിശോധനയിൽ മലപ്പുറം ജില്ലയിൽ തിരുരങ്ങാടി , മമ്പുറംമദാരി വാൽ തൊടുവിൽ വീട്ടിൽ മുഹമ്മദ് ആഷിക്ക് (24)  എന്നയാളെ 3 ഗ്രാം എം.ഡി.എം.എ , കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് കേസെടുത്ത്…

GridArt_20220816_2216484322.jpg

മുത്തങ്ങയിൽ എം.ഡി.എം. എയുമായി യുവാവിനെ പിടികൂടി

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ   ,മലപ്പുറം കൊണ്ടോട്ടി സ്വദേശി ,മുഹമ്മദ്‌ ഫാസിൽ എ കെ  (21) യെ എം.ഡി .എം. എ യുമായി പിടി കൂടി    0.4 ഗ്രാം മാരക മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് കേസെടുത്തു.  പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.…

IMG-20220816-WA00842.jpg

നാരായണൻ (78) നിര്യാതനായി

കൽപ്പറ്റ: കുമ്പളമൂല തിരുവാതിര വീട്ടിൽഅമ്പലപ്പറമ്പിൽ നാരായണൻ (78 ) നിര്യാതനായി.  ഭാര്യ സരോജിനി. മക്കൾ രാധ, ഭരതൻ. മരുമക്കൾ വിനോദ്, ജിഷ. സഹോദരങ്ങൾ പരേതനായ സുന്ദരൻ, കമല, കല്യാണി, പരേതയായ, സീത, കൃഷ്ണൻ.ശവസംസ്കാരം ബുധൻ രാവിലെ 11 മണി മയിലാടിപ്പാറ പൊതു ശ്മശാനത്തിൽ.

GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാഗത്തിങ്കല്‍, ചെമ്പകച്ചാല്‍ ഭാഗങ്ങളില്‍ നാളെ ബുധന്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാഗത്തിങ്കല്‍, ചെമ്പകച്ചാല്‍ ഭാഗങ്ങളില്‍ നാളെ  ബുധന്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220816-WA00822.jpg

തൃക്കൈപ്പറ്റ സ്വദേശി ജോത്സന ക്രിസ്റ്റി ജോസിന് കോമൺ വെൽത്ത് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം

തൃക്കെപ്പറ്റ: ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടി തൃക്കെപ്പറ്റ സ്വദേശി തടത്തിൽ ജോസ് ,മോളി ദമ്പതികളുടെ മകൾ  ജോത്സന ക്രിസ്റ്റി ജോസ്. സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായി സെൻററിൽ  പരിശീലകയാണ് ജ്യോത്സ്ന . ഫെൻസിങ്ങ് ഇന്ത്യന്‍ ടീം അംഗം  ജ്യോത്സന ക്രിസ്റ്റി ജോസ്  കണ്ണൂർ ജില്ലാ പോലീസ്…

IMG-20220816-WA00812.jpg

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ച…

IMG-20220816-WA00772.jpg

ഹരിത വാഹനറാലി സംഘടിപ്പിച്ചു

കൽപ്പറ്റ:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളത്തിനായി അണിചേരാം എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിനത്തിൽ കൽപ്പറ്റ മുതൽ ബത്തേരി വരെ ഇലക്ട്രിക് കാർ ഉടമകൾ ഹരിതവാഹന റാലി നടത്തി.ഇ വി ഒ കെ ജില്ലാകമ്മറ്റി സംഘടിപ്പിച്ച റാലി കൽപ്പറ്റ കോസ്‌മോപൊളിറ്റിൻ ക്ലബ്ബിൽ വെച്ച് കൽപ്പറ്റ ഡി വൈ എസ് പി, ടി പി ജേക്കബ് ഉദ്ഘാടനം ചെയ്തു.ജില്ലാ…

IMG-20220816-WA00752.jpg

മാനന്തവാടിയിൽ 75ൽ പരം അച്ചാറുകൾ ഉൾപ്പെടുത്തി അച്ചാർ മേള സംഘടിപ്പിക്കുന്നു

മാനന്തവാടി : സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ആർ കെ ഐ ഇ ഡി പി മാനന്തവാടി ബ്ലോക്കും സംയുക്തമായി മാനന്തവാടി സി ഡി എസ് ൻ്റെ നേതൃത്വത്തിൽ 75 ൽ പരം അച്ചാറുകൾ ഉൾപ്പെടുത്തി അച്ചാർ മേള ഓഗസ്റ്റ് 18,19, 20 തിയ്യതികളിൽ മാനന്തവാടി താഴെയങ്ങാടി റോഡിലുള്ള…

IMG-20220816-WA00742.jpg

ഫാ. ഷിബു കുറ്റിപറിച്ചേൽ നാളെ റമ്പാൻ സ്ഥാനം സ്വീകരിക്കും

സിറിയ : യാക്കോബായ സഭയുടെ നിയുക്ത മെത്രാപ്പോലിത്ത സ്ഥാനീയൻ ഫാ. ഷിബു കുറ്റിപറിച്ചേൽ റമ്പാൻ സ്ഥാനം സ്വീകരിക്കും. യാക്കോബായ സഭയുടെ ആസ്ഥാനമായ ദമാസ്ക്കസിൽ നാളെയാണ് ചടങ്ങ്. റമ്പാൻ സ്ഥാനം ലഭിച്ച ശേഷമാണ് മെത്രാപ്പോലിത്ത സ്ഥാനം ലഭിക്കുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് സിറിയയിലെ മാറാത്ത് സെദ്നായ മാർ…

IMG_20220816_175716.jpg

ജോത്സന ക്രിസ്റ്റി ജോസിന് സ്വീകരണം നല്‍കി.

കൽപ്പറ്റ : ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം ജ്യോത്സന ക്രിസ്റ്റി ജോസിന് ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സ്വീകരണം നല്‍കി.  സിവില്‍ സ്റ്റേഷനില്‍  നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഉപഹാരം സമ്മാനിച്ചു. കല്‍പ്പറ്റ തൃക്കൈപ്പറ്റ സ്വദേശിയായ തടത്തില്‍ ജോസ്,…