IMG_20220810_214057.jpg

സംരംഭകത്വ മേള സംഘടിപ്പിച്ചു

കൽപ്പറ്റ : സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി പഞ്ചായത്ത്തല ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള  സംഘടിപ്പിച്ചു. എസ്.എ മജീദ് ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.നുസ്‌റത്ത് നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.  വിവിധ സംരംഭകര്‍ക്കായി അനുവദിക്കപ്പെട്ട…

IMG_20220810_213056.jpg

പാട്ടു കേട്ടുറങ്ങാം താരാട്ടുപാട്ടുമായി ശിശു പരിപാലന കേന്ദ്രം

കൽപ്പറ്റ : താരാട്ട് പാട്ടുകേട്ടുറങ്ങാം. കളിപ്പാട്ടങ്ങളും കളിചിരികളുമായി കളക്ട്രേറ്റില്‍ 'പിച്ചാ പിച്ചാ' ശിശുപരിപാലന കേന്ദ്രം ഉണര്‍ന്നു. സംസ്ഥാനത്തെ പുതുതായി തുടങ്ങിയ 25 ശിശുപരിപാലകേന്ദ്രങ്ങളില്‍ ഒന്നാണ് വയാനാട്ടിലും തുടങ്ങിയത്. പൂര്‍ണ്ണമായും ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ 6 മാസം മുതല്‍ 6 വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും, പരിചരണവും…

IMG_20220810_212639.jpg

സ്വാതന്ത്യദിനം: മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

കല്‍പ്പറ്റ : എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. ചടങ്ങിലെക്കെത്തുന്നവരെ തെര്‍മല്‍ സ്‌ക്കാനര്‍…

IMG-20220810-WA01182.jpg

പി.കെ. കാളന്‍ പുരസ്‌കാരം : ചെറുവയല്‍ രാമന്

തിരുവനന്തപുരം: പി.കെ. കാളന്‍ പുരസ്‌കാരം നെല്ലച്ഛന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെറുവയല്‍ രാമന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും ഗദ്ദിക…

GridArt_20220504_1946555172.jpg

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മേരിമാത കോളേജ്, ഏറാളമൂല, മേലെ അമ്പത്തിനാല്, താഴെ അമ്പത്തിനാല്, മജിസ്ട്രേട്ട് കവല, അന്‍പത്തിയഞ്ച്, വയല്‍കര, രണ്ടാം ഗെയിറ്റ്, ചേലൂര്‍, ഒന്നാം മൈല്‍, ഇരുമ്പുപാലം, ബേഗൂര്‍, കോണവയല്‍, അമ്മാനി എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മേരിമാത കോളേജ്, ഏറാളമൂല, മേലെ അമ്പത്തിനാല്, താഴെ അമ്പത്തിനാല്, മജിസ്ട്രേട്ട് കവല, അന്‍പത്തിയഞ്ച്, വയല്‍കര, രണ്ടാം ഗെയിറ്റ്, ചേലൂര്‍, ഒന്നാം മൈല്‍, ഇരുമ്പുപാലം, ബേഗൂര്‍, കോണവയല്‍, അമ്മാനി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

IMG-20220810-WA01102.jpg

ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ്;10459 പേര്‍ രജിസ്റ്റര്‍ ചെയ്തു

കൽപ്പറ്റ :ജില്ലയില്‍ 10459 ഭിന്നശേഷിക്കാര്‍ യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തു. ഏകീകൃത തിരിച്ചയറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതാനായി സാമൂഹ്യനീതി വകുപ്പാണ് യു.ഡി.ഐ.ഡി കാര്‍ഡ് രജിസ്ട്രേഷന്‍ നടത്തുന്നത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി യു.ഡി.ഐ.ഡി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 2015 ലെ ഭിന്നശേഷി സെന്‍സസ് പ്രകാരമുള്ള ഭിന്നശേഷിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടന്നുവരുന്നത്. കേരള സാമൂഹ്യ സുരക്ഷാ…

IMG-20220810-WA01092.jpg

ഓണം സ്പെഷ്യല്‍ ഖാദി മേള

പൂക്കോട്:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേളക്ക് പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ തുടക്കമായി. ഡോ. മായ ആദ്യവില്‍പന നടത്തി. മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കുന്നതാണ്. ജില്ലാ ഓഫീസര്‍ എ.ഒ. ആയിഷ, ദിലീപ് കുമാര്‍, ജിബിന്‍, ബിജി റിജിന തുടങ്ങിയവര്‍ പങ്കെടത്തു .…

IMG-20220810-WA01082.jpg

വാഹനീയം അദാലത്ത് നാളെ : മന്ത്രി ആന്റണി രാജു പങ്കെടുക്കും

കൽപ്പറ്റ : ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനായി നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നാളെ (വ്യാഴം) രാവിലെ 10 ന് കളക്ട്രേറ്റ് ജില്ലാ ആസുത്രണ ഭവനില്‍ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത…

IMG-20220810-WA01032.jpg

ആഫ്രിക്കന്‍ പന്നിപ്പനി: ധനസഹായ വിതരണം നാളെ

കൽപ്പറ്റ : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം നാളെ (വ്യാഴം) രാവിലെ 11ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിതരണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും.…

IMG_20220810_190319.jpg

കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു — ബിജെപി

 കൽപ്പറ്റ : ഡീസൽ ക്ഷാമം എന്ന പുകമറ സൃഷ്ടിച്ച്  ബസ് സർവീസുകൾ കുറച്ച   നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു പ്രസ്താവിച്ചു.  ഇതുമൂലം നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാധാരണക്കാരുടെ യാത്ര പ്രശ്നം അതിരൂക്ഷമാണ്. പ്രൈവറ്റ് ബസുകൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ യാത്ര ദുരിതങ്ങൾ അസഹനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു.  എക്കാലവും…