IMG-20220805-WA00722.jpg

കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റ നവീകരിച്ച പ്രീ – പ്രൈമറി കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

 നിരവിൽപ്പുഴ: കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നവീകരിച്ച പ്രീ-പ്രൈമറി കോംപ്ലക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നൂതന രീതിയിലുള്ള ശിശു സൗഹൃദ ഫർണ്ണിച്ചറുകളോടുക്കൂടിയുള്ള ആധുനിക പ്രീ – പ്രൈമറി കോംപ്ലക്സാണ് ജിം- ജാംസ് എന്ന പേരിൽ ഉദ്ഘാടനം ചെയ്തത്. നാട്ടുകാരുടെയും ,അധ്യാപകരുടെയും സഹകരണത്തോടു കൂടിയാണ് ഫർണ്ണിച്ചറുകൾ സംവിധാനിച്ചിരിക്കുന്നത്.   തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്…

IMG-20220805-WA00712.jpg

എ.ബി.സി.ഡി നൂല്‍പ്പുഴ : ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ഫുള്‍ സര്‍ട്ടിഫിക്കറ്റ്

നൂൽപ്പുഴ : ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് (എ.ബി.സി.ഡി) അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്…

IMG-20220805-WA00702.jpg

ജില്ലാ കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

നൂല്‍പ്പുഴ: ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പുഴങ്കുനി ആദിവാസി കോളനിയിലെ 9 കുടുംബങ്ങളില്‍ നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ 5 കുടുംബങ്ങളില്‍ നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി…

IMG-20220805-WA00692.jpg

മാത്യു (69) നിര്യാതനായി

അമ്പലവയൽ:കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും വയനാട് വിഷൻ അമ്പലവയൽ റിപ്പോർട്ടറുമായ ബിനേഷ് മാത്യുവിന്റെ പിതാവ് അമ്പലവയൽ അമ്പുകുത്തി വെള്ളച്ചാട്ടം തേവരോട്ട് മാത്യു(69) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11 മണിക്ക് അമ്പലവയൽ സെന്റ് പോൾസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ . ഭാര്യ: സുശീല. മക്കൾ : ബിജു…

IMG-20220805-WA00662.jpg

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

എടവക: എടവക പഞ്ചായത്തിലെ അംബേദ്കര്‍ പുതിയിടത്ത് വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലെ നീര്‍ച്ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പുതിയിടം ചേമ്പിലോട് കോളനിയിലെ വത്സലയുടെ മകന്‍ വിജേഷ് (31) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലെ നീര്‍ച്ചാലില്‍ വീണു കിടക്കുകയായിരുന്ന വിജേഷിനെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം…

IMG-20220805-WA00552.jpg

സ്നേഹക്കൂട്ട്; പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബ സംഗമം ആഗസ്റ്റ് ഏഴിന്

  കൽപറ്റ: വയനാട് പീപ്പിൾസ് ഫൗണ്ടേഷൻ പത്താം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സ്നേഹക്കൂട്ട്; പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബ സംഗമം' ഞായറാഴ്ച കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.പി. യൂനുസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം…

IMG-20220805-WA00532.jpg

സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍

മലപ്പുറം ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ പകര്‍പ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 8 ന് വൈകീട്ട് 5 നകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734918.

IMG-20220805-WA00542.jpg

വിദ്യാജ്യോതി പദ്ധതി – അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ നല്‍കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 31 വരെ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 205307 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

IMG-20220805-WA00522.jpg

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജെന്റര്‍ റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അങ്കണവാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, അവിവാഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്ക് ആവശ്യമായ…

IMG-20220805-WA00492.jpg

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കല്ലിക്കെണി യൂണിറ്റ് രൂപീകരിച്ചു

വടുവഞ്ചാൽ : കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കല്ലിക്കെണി യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ ഏരിയാ സെക്രട്ടറി പി. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.വി. ഹാരിഷ് അദ്ധ്യക്ഷത വഹിച്ചു. ജോളി സ്കറിയ, ടി.ബി പ്രദീപ്, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ജസ്റ്റിൻ ജോസ് പ്രസിഡണ്ട് , സി. നൗഫൽ വൈസ്…