IMG-20220814-WA01272.jpg

ബത്തേരിയിൽ അടച്ചിട്ട വീട്ടിലെ കവർച്ച; ഉത്സവ കച്ചവടക്കാരൻ ബുള്ളറ്റ് സാലു അറസ്റ്റിൽ

ബത്തേരി: മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും 90 പവനും, 40000 രൂപയും കവര്‍ന്ന സംഭവത്തിലെ പ്രതിയെ പിടികൂടി. ഉത്സവ പറമ്പുകളിൽ കച്ചവടം നടത്തുകയും ആളില്ലാത്ത വീട്ടിൽ കവർച്ച പതിവാക്കിയ  കോഴിക്കോട് മുണ്ടിക്കല്‍ തഴെ തൊട്ടയില്‍ വീട് ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് അറസ്റ്റിലായത്. മന്തണ്ടിക്കുന്ന് ഗ്രിഷമം ഗിവദാസൻ്റെ വീട്ടിലാണ് മോഷണം…

IMG-20220814-WA01222.jpg

ഹരിത കർമ്മസേന ശുചിത്വ കേരളത്തിന് ചുക്കാൻ പിടിക്കുന്ന ചാമ്പ്യൻമാർ

കൽപ്പറ്റ : ശുചിത്വ കേരളത്തിന് ചുക്കാൻ പിടിക്കുന്ന ചാമ്പ്യൻമാരാണ് ഹരിത കർമ്മസേനയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ്മസേന ഫലപ്രദമായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ വരണമെന്നും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ…

IMG_20220814_195021.jpg

അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

കൽപ്പറ്റ :സംസ്ഥാനത്തെ  20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന്  തദ്ദേശ സ്വയംഭരണം- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർത്ഥികൾക്ക് വീട്ടിൽ അല്ലെങ്കിൽ, വീട്ടിനരികിൽ…

IMG-20220814-WA01212.jpg

ആസാദീ കാ അമൃദ് മഹോത്സവ്: ക്വിസ് മത്സരം സംഘടിപ്പിച്ചു

വൈത്തിരി :ആസാദീ കാ അമൃദ് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സ്ഥാനം നീതു ജി. നായര്‍, മഞ്ജു…

IMG_20220814_194332.jpg

ആം ആദ്മി പാർട്ടിയുടെ വാഹന പ്രചരണ ജാതയും ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നാളെ.

കൽപ്പറ്റ: രാജ്യത്തെ എഴുപത്തഞ്ചമത് സ്വാതന്ത്രദിനം വളരെ വിപുലമായ പരുപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ  ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.  ജില്ലാ ആസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ജില്ലാ കമ്മറ്റി ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനവും ഇതോടൊപ്പം ഉണ്ടാകും. രാവിലെ എട്ട് മണിക്ക് ജില്ലയിലെ വിവിധ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മണ്ഡലങ്ങളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിക്കും തുടർന്ന്…

IMG-20220814-WA00722.jpg

ഹർ ഘർ തിരംഗ ദേശഭക്തി ഗാനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം – ഹർ ഘർ തിരംഗ ക്യാമ്പയിനിൻ്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ദേശഭക്തിഗാനത്തിൻ്റെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ എ.ഗീത ക്ക് നൽകി പ്രകാശനം ചെയ്തു. കൽപ്പറ്റ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റായ ഹരിത ബയോ പാർക്കിൻ്റെ…

IMG-20220814-WA00712.jpg

സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം സംഘടിപ്പിച്ചു

 പനമരം : ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരള ഫോക് ലോർ അക്കാദമി പനമരം ഗ്രാമ പഞ്ചായത്തിൻ്റെയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പനമരത്ത് സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം പരിപാടി സംഘടിപ്പിച്ചു. തലക്കൽ ചന്തു സ്മാരകത്തിന് സമീപം നടന്ന സാംസ്കാരിക സദസ്സ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത്…

IMG_20220814_170048.jpg

ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം; 501 സംഘാടക സമിതിയായി

കല്‍പ്പറ്റ. ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടന സംഘാടക സമിതി രൂപീകരിച്ചു. കല്‍പ്പറ്റ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന യോഗം കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം കെ റഫീഖ് അധ്യക്ഷനായി. സെപ്തംബര്‍ ആദ്യവാരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിന്റെ…

IMG_20220814_165653.jpg

അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വൈത്തിരി:  അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ യുടെ നേതൃത്വത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർ ഡിസ്‌പെൻസർ, വാട്ടർ ബോട്ടിൽ, പെൻസിൽ…

IMG_20220814_154043.jpg

വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പരിസരത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു

മാനന്തവാടി: മാനന്തവാടി എം.ജി.എം സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് പരിസരത്ത് പൂച്ചട്ടികള്‍ സ്ഥാപിച്ചു. എന്‍എസ്എസ് സപ്ത ദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം പദ്ധയുടെ ഭാഗമായാണ് പൂച്ചെടികള്‍ സ്ഥാപിച്ചത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആര്‍എം ഒ ഡോ.സക്കീര്‍ പൂച്ചട്ടി ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ, അധ്യാപികമാരായ സന്ധ്യ, ജിഷ എന്നിവര്‍…