IMG_20220801_203259.jpg

കോവിഡ് കരുതല്‍ വാക്‌സിന്‍; ജില്ലയില്‍ 50,074 പേര്‍ വാക്‌സിനെടുത്തു

ജില്ലയില്‍ 50,074 പേര്‍ ആഗസ്റ്റ് 1 വരെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ കരുതല്‍ ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ 18 വയസ്സിന് മുകളിലുള്ള 6,91,401 പേര്‍ ഒന്നാം ഡോസും 6,12,023 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.  ജൂലൈ 15 മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി…

IMG_20220801_202240.jpg

ദുരന്ത സാധ്യത പ്രദേശം – മാറ്റിപ്പാര്‍പ്പിക്കും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ജില്ലാതല കണ്‍ട്രോള്‍ റൂം – 04936 204151 , 8078409770, 9526804151 സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355 മാനന്തവാടി താലൂക്ക് – 04935 241111 വൈത്തിരി താലൂക്ക് – 04936 256100

  കൽപ്പറ്റ:വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വനപ്രദേശത്ത് താമസിക്കുന്ന പട്ടിക വര്‍ഗ്ഗ കുടുംബങ്ങളേയും മലയോര മേഖലകളിലെ ലയങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസറും പട്ടിക വര്‍ഗ്ഗ…

IMG_20220801_201459.jpg

ജോർജ് (77) നിര്യാതനായി.

ദേവർഷോല പാടന്തറ കെണിയംവയൽ എളമ്പ്ലാശേരി ജോർജ് (77) നിര്യാതനായി.  ഭാര്യ: ലില്ലി. %മക്കൾ: പോൾ, സുരേഷ്, ശൈല, ജോബിഷ്, പരേതനായ സാബു. മരുമക്കൾ: നെസി, എമി, വെന്നി, ജെയിനി, ആശ ജൂലിയറ്റ് ' സഹോദരങ്ങൾ: ഫ്രാൻസിസ്, ആന്റണി, മേരി.

IMG_20220801_201342.jpg

മദ്യപിച്ച് വാഹനമോടിച്ച 108 ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

മേപ്പാടി: മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  108 ആംബുലന്‍സിലെ താല്‍ക്കാലിക ഡ്രൈവറെ മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവ് ചെയ്ത കുറ്റത്തിന് മേപ്പാടി പോലീസ്  പിടികൂടി. കല്‍പ്പറ്റ എമിലി സ്വദേശി രാഹുല്‍ (34) നെയാണ് മേപ്പാടി എസ്.ഐ സിറാജും സംഘവും അറസ്റ്റ് ചെയ്തത്. രോഗിയെയും കൊണ്ട്  മറ്റൊരാശുപത്രിയിൽ പോയ രാഹുൽ മദ്യപിച്ചതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

IMG_20220801_190826.jpg

ആഫ്രിക്കൻ പന്നിപ്പനി – നെൻമേനി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. ഉന്മൂലന നടപടികൾ നാളെ തുടങ്ങും.

ബത്തേരി .   തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനും മാനന്തവാടി മുൻസിപ്പാലിറ്റിക്കും പിന്നാലെ നേന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു പന്നിഫാമിൽ  കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെൻമേനിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളിൽ രണ്ടെണ്ണത്തിനാണ്  രോഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഇൻ അനിമൽ ഡിസീസസ് എന്ന സ്ഥാപനത്തിൽ നിന്ന് ലഭിച്ച പലിശോധന ഫലത്തിന്റെ…

IMG_20220801_190442.jpg

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, മൈലാടുംകുന്ന്, നരോക്കടവ്, മല്ലിശേരികുന്ന്, ചെറുകര ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, മൈലാടുംകുന്ന്, നരോക്കടവ്, മല്ലിശേരികുന്ന്, ചെറുകര ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

IMG_20220801_184930.jpg

ഭൂദാനം ഷെഡ് ഭാഗത്ത് കടുവയുടെ കാൽപാടുകൾ.

പുൽപ്പള്ളി: ഭൂദാനം ഷെഡ് മത്തച്ഛൻ അയ്യനാം പറമ്പിലിന്റെ വീടിന്റെ പുറകിൽ, വെള്ളിലാം തടത്തിൽ കുര്യാക്കോസിന്റെയും അതിരിനോട് ചേർന്നുള്ള സ്ഥലത്ത് വൈകുന്നേരം കടുവയുടെ കാൽ പാടുകൾ കണ്ടെത്തി. പുൽപ്പള്ളി മേഖലയിൽ രാവിലെ എരിയപള്ളിയിൽ കടുവയുടെ കാൽ പാടുകൾ കണ്ട പരിഭ്രാന്തി ജനങ്ങളിൽ നിന്ന് മാറുന്നതിന് മുൻപാണ്  കടുവയുടെ കാലപാടുകൾ വീണ്ടും പ്രത്യക്ഷപെടുന്നത്.

IMG_20220801_182910.jpg

വയനാട്ടിൽ ബുധൻ, വ്യാഴം റെഡ് അലർട്ട്- മുന്നൊരുക്കവുമായി ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

വയനാട് ജില്ലയില്‍ ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുളളത്. അതിതീവ്രമായ മഴ ലഭിക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള…

IMG_20220801_180350.jpg

*റഹ്മത്ത് നഗർ പാലം പണിക്ക് ഫണ്ട് അനുവദിക്കുമെന്ന് ഐ സി ബാലക്യഷ്ണൻ എം എൽ എ*

                                                                  സുൽത്താൻ ബത്തേരി: മഴയിൽ തകർന്ന നെന്മേനി ഗ്രാമ പഞ്ചായത്ത്…

IMG_20220801_180102.jpg

കടുവ ശല്യം : കെ സി വൈ എം ആടികൊല്ലി യൂണിറ്റ് പ്രതിഷേധിച്ചു.

ആടികൊല്ലി :പ്രദേശത്തു കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അധികാരികൾ ഉടൻ ഇടപെടണെമെന്നും, ക്ഷീര കർഷകർ അടക്കമുള്ള പ്രദേശത്തു ജനങ്ങളുടെ ഭീതി ഭരണകൂടങ്ങൾ കാണണെമെന്നും ആവശ്യപെട്ട് കെ സി വൈ എം ആടികൊല്ലി യൂണിറ്റ് പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം യൂണിറ്റ് ഡയറക്ടർ  ഫാ. സോമി വടയപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അജസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.…