May 17, 2026

മാരക മയക്കുമരുന്ന് എം.ഡി.എം. എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
GridArt_20220816_2222048992.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ: മൈസൂർ – കോഴിക്കോട് ദേശീയ പാതയിൽ കൽപ്പറ്റ എടപെട്ടിയിൽ വാഹന പരിശോധനയിൽ മലപ്പുറം ജില്ലയിൽ തിരുരങ്ങാടി , മമ്പുറംമദാരി വാൽ തൊടുവിൽ വീട്ടിൽ മുഹമ്മദ് ആഷിക്ക് (24)  എന്നയാളെ 3 ഗ്രാം എം.ഡി.എം.എ , കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ _കോഴിക്കോട് ആഢംബര ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. പ്രതിയെയും, തൊണ്ടി വകകളും, മേൽ നടപകൾക്കായി കല്പറ്റ റേഞ്ചിൽ ഹാജരാക്കി
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ സിവിൽ എക്സൈസ് ഓഫീസർ പിന്റോ ജോൺ അനന്തു എസ്. എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *