പേര്യ ചുരം വഴിയുള്ള ഗതാഗതം ഇന്ന് മുതൽ പുനഃസ്ഥാപിക്കും ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ : ശക്തമായ മഴയിൽ ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്നതിനാൽ പേര്യ നെടുംപൊയിൽ റോഡ് വഴിയുള്ള ഗതാഗതം 04.08.2022 മുതൽ കണ്ണൂർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു. മേൽ റോഡ് പുതുക്കി പണിതതിനാൽ ഇന്ന് മുതൽ പേര്യ- നെടുംപൊയിൽ ചുരം വഴിയുള്ള റോഡ് ഗതാഗത യോഗ്യമാകുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ. പി.എസ് അറിയിച്ചു.
Leave a Reply