August 17, 2026

നാളെ വൈദ്യുതി മുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
                                                                                     
 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആഗസ്റ്റ് 6 ന്  രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 5.30മണി വരെ കാളിക്കൊല്ലി, ആലത്തൂര്‍, റസ്സല്‍ക്കുന്ന്, പനവല്ലി പോത്തുമൂല, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍  വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *