June 30, 2026

വയനാട്ടിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (818- ) അവധി പ്രഖ്യാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നലെ മുതൽ ശക്തമായ  മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ 08.08.18 ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.
മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാം.
 #disasterManagement
#wayanadWE
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *