വെള്ളമുണ്ട ചെറുകര പടിഞ്ഞാറെ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (94) നിര്യാതയായി.
മാനന്തവാടി:വെള്ളമുണ്ട ചെറുകര പടിഞ്ഞാറെ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് (തിങ്കളാഴ്ച ) ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച .മക്കൾ: ശങ്കരൻ, ബാലഗോപാലൻ, ലക്ഷ്മി അമ്മ, സൗദാമിനി, ചന്ദ്രിക, ശ്രീലത, ജയശ്രീ, പരേതയായ ഭാർഗ്ഗവി .മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, മുരളി, അംബിക, ഭാഗീരതി, പരേതരായ കൃഷ്ണൻ നായർ, ബാലൻ. '





Leave a Reply