October 4, 2026

മിഷൻ ക്ലീൻ വയനാട് യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മിഷൻ ക്ലീൻ വയനാടിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പുരോഗതി
വിലയിരുത്തുന്നതിനും ഭാവി ദുരിതാശ്വാസപ്രവർത്തനങ്ങൾ സംബന്ധിച്ച്
ആസൂത്രണംചെയ്യുന്നതിനും മാനന്തവാടി മണ്ഡലതല യോഗം നാളെ
രാവിലെ 10 ന് മാനന്തവാടി സബ്കളക്ടർ ഓഫീസിൽ ഒ.ആർ. കേളു എം.എൽ.എ.യുടെ
നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്മാർ,
തഹസിൽദാർ, സബ്കളക്ടർ, വിവിധ വകുപ്പ് മേധാവിവികൾ തുടങ്ങിയവർ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *