April 15, 2026

ആധാരത്തിൽ വില കുറച്ച് കാണിച്ചവർക്കുള്ള അദാലത്ത് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനാൽ അണ്ടർ വാല്യുവേഷൻ
നടപടിക്ക് റിപ്പോർട്ട് ചെയ്ത 2010 ഏപ്രിൽ മുതൽ 2017 നവംബര്‍ വരെ കാലയളവിൽ
മാനന്തവാടി സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കേസുകൾ
തീർപ്പാക്കാൻ നാളെ  അണ്ടർ വാല്യുവേഷൻ അദാലത്ത് നടക്കും. രാവിലെ 10 മുതൽ
വൈകിട്ട് മൂന്ന് വരെയാണ് അദാലത്ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *