July 11, 2026

Month: March 2018

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ: മാധ്യമ ജാഗ്രതാ ശിൽപ്പശാല 7 ന്

 ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച മാധ്യമ ജാഗ്രത ശിൽപ്പശാല മാർച്ച് ഏഴിന് സുൽത്താൻ ബത്തേരി ഡയറ്റ്...

പോണ്ടിച്ചേരി രജിസ്‌ട്രേഷൻ; നടപടി ശക്തമാക്കുന്നു

 റോഡ് നികുതിയിൽ ഇളവ് കിട്ടാനായി പോണ്ടിച്ചേരി അഡ്രസ്സിൽ വാഹനം രജിസ്റ്റർ ചെയ്ത് ജില്ലയിൽ സ്ഥിരമായി സർവ്വീസ് നടത്തുന്ന വാഹന ഉടമകൾക്കെതിരെ...

ബസ് ചാർജ് വർധന; വിദ്യാർഥികളുടെ കുറഞ്ഞ നിരക്കിൽ വ്യത്യാസമില്ല

പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവിൽ വന്ന സാഹചര്യത്തിൽ നിജപ്പെടുത്തിയ നിര ക്കിന് വിരുദ്ധമായി വിദ്യാർഥികളിൽ നിന്ന് അമിത തുക...

10

വിദ്യാർഥികളെ അക്രമവൽക്കരിക്കുകയും വിദ്യാഭ്യാസം രാഷ് ട്രീയ വൽക്കരിക്കുകയുമാണ് ഇടത് സർക്കാർ: എംഎം ഹസൻ

വിദ്യാർഥികളെ അക്രമത്തിലേക്ക് തള്ളിവിടുകയും വിദ്യാഭ്യാസം രാഷ്ട്രീയവൽക്കരിക്കുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ഇളംതലമുറ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും...

20180302_150954

വികസന പാതയിൽ നല്ലൂർനാട് കാൻസർ ആശുപത്രി; ആലോചനാ യോഗം നടത്തി

 ജില്ലയിലെ ഏക കാൻസർരോഗ ആശുപത്രിയായഎടവക പഞ്ചായത്തിലെ അംബേദ്കർ മെമ്മോറിയൽ  ആശുപത്രിയുടെ  വികസനത്തിനായിഒരുമിച്ചുളള  പ്രവർത്തനത്തിന് വിഴിതെളിഞ്ഞു.  ആർസിസി മോഡൽ ആശുപത്രിയാക്കിഇതിനെ ഉയർത്തുന്നതിനുളള...

IMG-20180302-WA0014
05

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: എം എം ഹസ്സന്‍

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: എം എം ഹസ്സന്‍ കല്‍പ്പറ്റ: ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയെന്ന് കെ...

New-Doc-2018-03-02_1

കാട്ടിക്കുളംഅമ്മാനി പുത്തൻപുരയിൽ ജോസഫ്(സു ഹു)62 നിര്യാതനായി.

കാട്ടിക്കുളം:അമ്മാനി പുത്തൻപുരയിൽ ജോസഫ്(സു ഹു)62 അന്തരിച്ചു ഭാര്യ:കത്രീന, മക്കൾ:ജിൻസി, പ്രവീൺ ( ദുബായി),പ്രിൻസ് ,മരുമകൻ:റെജി കല്ലുങ്കൽ. സംസ്കാരം നടത്തി

എസ്.എസ്.എൽ.സി പരീക്ഷ ഏഴിന് തുടങ്ങും; ഒരുക്കങ്ങൾ വിലയിരുത്തി

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം...