വൈത്തിരി മാനന്തവാടി താലൂക്കുകളിൽ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകളും മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, അങ്കന്‍വാടി...
