June 10, 2026

Day: August 9, 2018

ഉരുൾപൊട്ടൽ ഭീഷണി:പാൽ ചുരത്തിൽ രാത്രിയാത്ര നിരോധനം

ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ കൊട്ടിയൂർ പാൽ ചുരത്തിൽ ജില്ലാ കലക്ടർ ഗതാഗത നിരോധനം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ...

പകൽ മുഴുവൻ ദമ്പതികൾ കെട്ടിടത്തിന് മുകളിൽ രക്ഷാപ്രവർത്തനം മുടങ്ങി.

പൊഴുതനയിൽ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിന് മുകളിൽ ദമ്പതികൾ .പഞ്ചായത്ത് ജീവനക്കാരിയായ സാബിറയും ഭർത്താവ് ഉസ്മാനുമാണ് ഇന്നലെ രാത്രി 12- മണി മുതൽ...

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും സഹായിക്കും: ആർമി യെത്തി; നേവി സംഘം രാത്രിയെത്തും.

ജില്ലാ കലക്ടറുമായി വയനാട്ടിലെത്തിയ  വ്യോമസേനയുടെ ഹെലികോപ്റ്റർ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ  സഹായിക്കും. ആർമി സംഘം വയനാട്ടിലെത്തി. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന്...

കോഴിക്കോട് കുടുങ്ങിയ വയനാട് ജില്ലാ കലക്ടറെ വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിച്ചു.

തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ  വയനാട് ജില്ലാ കലക്ടർ എ.ആർ അജയകുമാറിനെ ഇന്ത്യൻ വ്യോമസേനയ്ക്കു  ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിച്ചു.  ബത്തേരിയിലെ ഹെലിപാഡിലാണ് കലക്ടറെ...

വെള്ളിയാഴ്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

കനത്ത മഴയെ തുടർന്നാണ് മൂന്നാം ദിവസം തുടർച്ചയായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചത്.

ബീച്ചനഹള്ളി ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നു വിട്ടു.

ബീച്ചനഹള്ളി ഡാമില്‍ നിന്ന് സെക്കന്റില്‍ 71,100 ക്യുബിക് അടി ജലം തുറന്നു വിട്ടു. ബാണാസുര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനാൽ...

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശരി ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശരി ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു.കുറ്റ്യാടി ചുരത്തിൽ  ഭാഗികമായി  പുന:സ്ഥാപിച്ചു.

അടിയന്തരമായി ബോട്ടിന്റെ സേവനം ആവശ്യമുള്ളവര്‍ 9387295184 നമ്പരില്‍ ബന്ധപ്പെടണം

അടിയന്തരമായി ബോട്ടിന്റെ സേവനം ആവശ്യമുള്ളവര്‍ 9387295184 നമ്പരില്‍ ബന്ധപ്പെടണം. വയനാട്ടില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ബോട്ടുകള്‍ ജില്ലാ ഭരണകൂടം രംഗത്തെത്തിച്ചു. നെന്മേനിയില്‍...

IMG-20180809-WA0183

സൈന്യത്തിന് പോലും എത്താനാകാതെ വയനാട്. : ദുരന്ത ചിത്രം ഭീകരം

 വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയിൽ നിന്ന് വയനാട്ടിലേക്ക്  വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം...

സ്പോട്ട് അഡ്മിഷനും പരേഡ് പരിശീലനവും മാറ്റി.

സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്ത് 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബത്തേരി സര്‍വജന...