വയനാടിന്റെ ദുരിതം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: നളീന്‍കുമാര്‍ കട്ടീല്‍ എം.പി.
കല്‍പ്പറ്റ:വയനാട് ജില്ലയിലെ വെള്ളപൊക്കത്തെതുടര്‍ന്നുണ്ടായ കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി കര്‍ണാടക മംഗലാപുരം എംപി നളീന്‍കുമാര്‍ കട്ടീല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വയനാട്...
