ദുരന്തമുഖത്ത് കർമ്മ നിരതരായി എസ്.കെ. എസ്.എസ്. എഫ്. വിഖായ :പുറം ജില്ലക്കാരും സേവനത്തിനെത്തി.
ശക്തമായ മഴക്കെടുതിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ജില്ലയിലെ സജീവ സാന്നിധ്യമായ SKSSF വിഖായ പ്രവർത്തകർ. മണ്ണിടിഞ്ഞും ,വെള്ളം കയറിയും ,ദുരിതത്തിലായ കുടുംബങ്ങൾക്ക്...
